Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:45 AM GMT Updated On
date_range 29 Jun 2017 8:45 AM GMTവൃദ്ധസദനത്തിൽ ഈദ് വിരുന്നൊരുക്കി
text_fieldsപഴയങ്ങാടി: ഈദുൽഫിത്ർ ആഘോഷത്തിെൻറ ഭാഗമായി പഴയങ്ങാടി മാടായി മഹല്ല് വാട്‌സ്ആപ് ഗ്രൂപ് കൂട്ടായ്മ വാടിക്കൽ നിർമലാലയം . പി.വി. അബ്ദുല്ല ഉദ്ഘാടനംചെയ്തു. ശബീർ, ടി.വി. കോയ, എം.പി. നാസർ, മുജീബുറഹ്‌മാൻ, ജബ്ബാർ ആനക്കാരൻ, കെ. ഷാഹുൽ ഹമീദ്, കെ.വി. മുഹമ്മദലി, എം. നവാസ്, ഷുഹൈബ്, മുനവ്വർ റശീദ് എന്നിവർ നേതൃത്വം നൽകി.
Next Story