Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:21 AM GMT Updated On
date_range 28 Jun 2017 9:21 AM GMTപാൽ ഗുണനിലവാര ബോധവത്കരണം
text_fieldsbookmark_border
കാസർകോട്: ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ യൂനിറ്റിെൻറയും കരിച്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിെൻറയും ആഭിമുഖ്യത്തിൽ പാൽ ഗുണനിലവാര നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ജൂലൈ ഒന്നിന് രാവിലെ 10ന് കരിച്ചേരി ഗവ.യു.പി സ്കൂളിൽ എ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യും. വീട്ടിയാടി സെൻറ് സെബാസ്റ്റ്യൻസ് ഹാളിൽ 29ന് രാവിലെ 9.30ന് നടക്കുന്ന ബോധവത്കരണ പരിപാടി കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story