Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രേക്ക് ജാമായി; മലബാർ...

ബ്രേക്ക് ജാമായി; മലബാർ എക്സ്പ്രസ് നീലേശ്വരത്ത് പിടിച്ചിട്ടു

text_fields
bookmark_border
നീലേശ്വരം: ബ്രേക്ക് ജാമായതിനെ തുടർന്ന് മലബാർ എക്സ്പ്രസ് നീലേശ്വരത്ത് പിടിച്ചിട്ടു. തകരാർ പരിഹരിച്ച് അരമണിക്കൂറോളം വൈകിയാണ് യാത്ര തുടർന്നത്. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസി​െൻറ ബ്രേക്ക് കഴിഞ്ഞദിവസം രാത്രി 7.45ഓടെ നീലേശ്വരത്തെത്തിയപ്പോഴാണ് ജാമായത്. തുടർന്ന് തകരാർ പരിഹരിച്ച് 8.20ഓടെ യാത്ര തുടരുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story