Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:13 AM GMT Updated On
date_range 28 Jun 2017 9:13 AM GMTപനി ബാധിച്ച് മരിച്ചു
text_fieldsകാസർകോട്: പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. കേളുഗുഡ്ഡെയിലെ ഉദയകുമാറാണ് (50) മരിച്ചത്. ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ വെള്ളകുഞ്ഞി. മാതാവ്: പരേതയായ സരോജിനി. ഭാര്യ: സുനന്ദി. മക്കൾ: ആതിര, ആര്യ. സഹോദരങ്ങൾ: രാധാമണി, ഗീത, രമേശ്, പരേതയായ ശൈലജ.
Next Story