Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 2:40 PM IST Updated On
date_range 28 Jun 2017 2:40 PM ISTഅബ്ദുറഹ്മാൻ
text_fieldsbookmark_border
പള്ളിക്കര: പള്ളിപ്പുഴയിലെ പരേതനായ സിംഗപ്പൂർ മമ്മുഞ്ഞിയുടെ മകൻ സിംഗപ്പൂർ (74) നിര്യാതനായി. തൊട്ടി ജമാഅത്ത് മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: സഫിയ. മക്കൾ: സാദാത്ത്, സലീം (ഗൾഫ്) നസീമ, നജ്മ, സൗദ. മരുമക്കൾ: ഫരീദ, ശബ്ന, സുബൈർ ബേക്കൽ, മുഹമ്മദ്കുഞ്ഞി ചിത്താരി, മുഹമ്മദ്കുഞ്ഞി കൊളത്തിണ്ടാൽ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അബ്ദുൽ മജീദ്, ഹംസ, സുലൈഖ, ബീഫാത്തിമ, ഖദീജ, ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story