Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:08 AM GMT Updated On
date_range 28 Jun 2017 9:08 AM GMTഎൻഡോസൾഫാൻ ദുരിതബാധിത നിര്യാതയായി
text_fieldsചെറുവത്തൂർ: എൻഡോസൾഫാൻ ദുരിതബാധിത ചീമേനി തുറവിലെ രാധാമണി (55) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്: കെ.കെ. നാരായണൻ. മക്കൾ: അജിത, സജിത, വിജിത, ഭവിത. മരുമക്കൾ: സുരേശൻ പുത്തൂർ, സന്തോഷ് ഇടവരമ്പ്, അനിൽ തുറവ്, മധു പൊന്നംവയൽ.
Next Story