Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:08 AM GMT Updated On
date_range 28 Jun 2017 9:08 AM GMTഹരിഷ്കുമാര്‍ ഡി.സി.സി പ്രസിഡൻറ്
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറായി ഹരീഷ് കുമാറിനെ കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര നിയോഗിച്ചു. മുന്നുവര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തിെൻറ താല്‍ക്കാലിക ചുമതല ഇബ്രാഹിം കൊടിജാല്‍ വഹിക്കുകയായിരുന്നു. നിലവില്‍ ബെല്‍ത്തങ്ങാടി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറാണ്.
Next Story