Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:05 AM GMT Updated On
date_range 28 Jun 2017 9:05 AM GMTയുവതിയും കുഞ്ഞും കുളത്തില്‍ മരിച്ചനിലയില്‍
text_fieldsമംഗളൂരു: യുവതിെയയും കുഞ്ഞിനേയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിട്ടലില്‍ നെക്കരെക്കാട് മുഹമ്മദിെൻറ ഭാര്യ നാസിയ (35), ഇവരുടെ രണ്ടു വയസ്സുള്ള മകന്‍ നൂമാന്‍ അഹ്മദ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ ഇവരെ കാണാനില്ലായിരുന്നു.
Next Story