Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവിരുദ്ധ വാരാചരണം

ലഹരിവിരുദ്ധ വാരാചരണം

text_fields
bookmark_border
ചൊക്ലി: ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ലഹരിവിരുദ്ധ വാരാചരണത്തി​െൻറ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കുറുന്താളിപീടിക വായനശാലക്ക് സമീപം നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞക്ക് ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.പി. ലീല അധ്യക്ഷത വഹിച്ചു. കെ. ശൈലജ, രജനി ബാബുരാജ്, കെ. പ്രദീപൻ, എ. രാജൻ, സുലോചന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story