Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:56 AM GMT Updated On
date_range 28 Jun 2017 8:56 AM GMTകാർ വൈദ്യുതിത്തൂണിൽ ഇടിച്ചു
text_fieldsപെരിങ്ങത്തൂർ: കണ്ടോത്ത് ക്ഷേത്രത്തിന് സമീപം . ആർക്കും പരിക്കില്ല. മേക്കുന്നുനിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് വൈദ്യുതിത്തൂണിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തൂൺ രണ്ടായി മുറിയുകയും കാറിെൻറ മുൻഭാഗം തകരുകയും ചെയ്തു. ചൊക്ലി പൊലീസ് സ്ഥലത്തെത്തി.
Next Story