Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇൗദ്​ ആശംസയറിയിക്കാൻ...

ഇൗദ്​ ആശംസയറിയിക്കാൻ മ​ന്ത്രി പള്ളിയിൽ

text_fields
bookmark_border
കണ്ണൂർ: േപ്രാേട്ടാകോളോ ഉപചാരമോ ഇല്ലാതെ മന്ത്രി സാധാരണക്കാരനെപ്പോലെ വിശ്വാസികൾക്കിടയിൽ ഇൗദ് ആശംസയുമായി എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പെരുന്നാൾദിനത്തിൽ സിറ്റി ജുമാമസ്ജിദ്, യൂനിറ്റി സ​െൻറർ, താണ സക്കറിയ ജുമാമസ്ജിദ് എന്നിവിടങ്ങളിൽ ഇൗദ് സന്ദേശവുമായി നേരിെട്ടത്തിയത്. രാവിലെ 8.30ഒാടെ പെരുന്നാൾ നമസ്കാരം കഴിയുേമ്പാഴേക്കും ആരാധനാലയങ്ങളിലെത്തിയ മന്ത്രിയെ വിശ്വാസികൾ ആവേശപൂർവം സ്വീകരിച്ചു. സിറ്റി ജുമാമസ്ജിദിൽ മന്ത്രിക്ക് വിശ്വാസികൾ മധുരം നൽകി. യൂനിറ്റി സ​െൻററിൽ മന്ത്രി വിശ്വാസികളെ അഭിസംബോധന ചെയ്തു. യൂനിറ്റി സ​െൻറർ ഖതീബ് ടി.കെ. മുഹമ്മദലി, ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല െസക്രട്ടറി ഹനീഫ, സെക്രേട്ടറിയറ്റ് അംഗം കെ.പി. അബ്ദുൽ അസീസ് തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story