Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:52 AM GMT Updated On
date_range 28 Jun 2017 8:52 AM GMTമതിൽ തകർന്നു
text_fieldsഉരുവച്ചാൽ: മഴയിൽ വീട്ടുമതിൽ തകർന്ന് വീട് ഭീഷണിയിൽ. തില്ലങ്കേരി ആനക്കുഴിയിലെ പി.പി. നസീറിെൻറ വീടിനോട് ചേർന്നുള്ള മതിലാണ് തകർന്നത്. മതിൽ തകർന്നതോടെ വീടും ഭീഷണിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് മതിൽ തകർന്നത്.
Next Story