Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:47 AM GMT Updated On
date_range 28 Jun 2017 8:47 AM GMTമഴക്കുഴിനിർമാണം തുടങ്ങി
text_fieldsbookmark_border
പയ്യാവൂർ: ചെമ്പേരി വൈ.എം.സി.എ 200 മഴക്കുഴികൾ നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈ.എം.സി.എ കേരളാ റീജ്യൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോഷി കുന്നത്ത് നിർവഹിച്ചു. ചെമ്പേരി യൂനിറ്റ് പ്രസിഡൻറ് മാത്യു അടുപ്പുകല്ലിങ്കൽ, പ്രോഗ്രാം ഡയറക്ടർ ജെയ്സൺ നെല്ലിക്കാത്തടത്തിൽ, സിബി പിണക്കാട്ട്, ബാബുക്കുട്ടി കഴുകൻമാക്കൽ, സജിത്ത് കൊച്ചുപറമ്പിൽ, സാജു പുലിയൂറുമ്പിൽ, ബോബി കടുവാതൂക്കിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story