Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:45 AM GMT Updated On
date_range 28 Jun 2017 8:45 AM GMTആംബുലൻസ് നൽകി
text_fieldsbookmark_border
കേളകം: കൊട്ടിയൂർ ദേവസ്വത്തിന് ഭക്തെൻറ വക ആംബുലൻസ് വഴിപാടായി നൽകി. ചെെന്നെയിെല വ്യവസായി കൃഷ്ണമൂർത്തിയും കുടുംബവുമാണ് ആംബുലൻസ് നൽകിയത്. ഇക്കരെ കൊട്ടിയൂരിലെ ദേവസ്വം ഓഫിസിൽനടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് സജ്ജീവ് മാറോളി ആംബുലൻസിെൻറ താക്കോൽ ഏറ്റുവാങ്ങി കൊട്ടിയൂർ എക്സിക്യൂട്ടീവ് ഓഫിസർ ഒ.വി. രാജന് നൽകി. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. േപ്രംകുമാർ, പി.ആർ. ലാലു, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, കെ. കുഞ്ഞിരാമൻ, നാരായണൻ കൂടത്തിൽ, പി.എസ്. മോഹനൻ, വിനയകുമാർ മണത്തണ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story