Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅന്ധവിശ്വാസ...

അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണം നടത്തണം

text_fields
bookmark_border
ചെറുവത്തൂർ: അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണം നടത്തണമെന്ന് ഉദിനൂരിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. എ.എം. ബാലകൃഷ്ണൻ, അവിൻ എന്നിവർ ക്ലാസെടുത്തു. പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. പി. അജിത് കുമാർ, ബിനേഷ് മുഴക്കോം, വിജേഷ്, കെ. ശരത്ത്, എൻ.കെ.എം. സുമേഷ്, ഉദിനൂർ ബാലഗോപാലൻ എന്നിവർ സംസാരിച്ചു. കെ. രാഗി സ്വാഗതവും ഇഷകിഷോർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story