Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:28 AM GMT Updated On
date_range 26 Jun 2017 8:28 AM GMTപകർച്ചപ്പനി ബോധവത്കരണം
text_fieldsbookmark_border
എടക്കാട്: കടമ്പൂർ പഞ്ചായത്ത് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗത്തിെൻറ സഹകരണത്തോടെ എടക്കാട് ബസാർ സഫ സെൻററിൽ മഴക്കാല പകർച്ചപ്പനി ബോധവത്കരണ പരിപാടിയും സൗജന്യ ഹോമിയോ മരുന്ന് വിതരണ പരിപാടിയും നടന്നു. കേരള ശുചിത്വ മിഷൻ മുൻ ജില്ല കോഒാഡിനേറ്റർ എ.പി. ഹംസക്കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ കെ. സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. ഡോ. സുമയ്യ ബഷീർ, എം. വിജയൻ, എം.കെ.മറിയു എന്നിവർ സംസാരിച്ചു. മരുന്ന് വിതരണോദ്ഘാടനം ഗ്രാമസഭ കൺവീനർ കെ. ഗോവിന്ദൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story