Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിര്‍മാണമേഖലയിലെ...

നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

text_fields
bookmark_border
കാഞ്ഞങ്ങാട്: മണല്‍ക്ഷാമം രൂക്ഷമായതിനെ തുടർന്ന് നിര്‍മാണമേഖലയില്‍ തൊഴില്‍പ്രതിസന്ധി രൂക്ഷമായെന്നും ഇത് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിര്‍മാണത്തൊഴിലാളി യൂനിയന്‍ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ട്രഷറര്‍ എം. രാമന്‍ ഉദ്ഘാടനം ചെയ്തു. കെ. യേശുദാസ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ബി. രാജന്‍, എം. ബാലകൃഷ്ണന്‍, എം. ശോഭന, ബല്ല ബാബു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story