Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:22 AM GMT Updated On
date_range 26 Jun 2017 8:22 AM GMTആദരിച്ചു
text_fieldsbookmark_border
തലശ്ശേരി: ഒ.വി റോഡ് ക്രിക്കറ്റ് ക്ലബും ഒ.വി റോഡ് കൾചറൽ സെൻററും ചേർന്ന് ഇഫ്താർസംഗമം നടത്തി. ജീവകാരുണ്യപ്രവർത്തകരായ ബാബു പാറാൽ, പി.പി. മൊയ്തു, എൻ. നൗഷാദ്, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ അമാന അമീർ, അമാന ഇൗസ, എൽ.എസ്.എസ് ജേതാവ് ലാമിയ റസ്സീൽ എന്നിവരെയാണ് ആദരിച്ചത്. തലശ്ശേരി സി.െഎ കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ മുഖ്യാതിഥിയായി. കെ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജോർജ്, ഉസീബ് ഉമ്മലിൽ, സി.വി. ഷജീർ, സി. ഫസീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story