Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:02 AM GMT Updated On
date_range 25 Jun 2017 9:02 AM GMTവിദ്യാർഥികളെ അനുമോദിക്കുന്നു
text_fieldsകാസർകോട്: ചൗക്കി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ചൗക്കി ഗ്രാമീണ കലാ-സാംസ്കാരിക കേന്ദ്രത്തിെൻറ ഒാഫിസ് ഉദ്ഘാടനം ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ചിന് പി. കരുണാകരൻ എം.പി നിർവഹിക്കും. മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 2016--17 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെ അനുമോദിക്കും. ഫോൺ: 9400727089, 9746908501.
Next Story