Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:01 AM GMT Updated On
date_range 25 Jun 2017 9:01 AM GMTറിയാദിൽ മരിച്ച കണ്ണൂർ സ്വദേശിനിയുടെ ഖബറടക്കം കഴിഞ്ഞു
text_fieldsകണ്ണൂർ: റിയാദിൽ മരിച്ച കണ്ണൂർ സ്വദേശിനിയുടെ മൃതേദഹം ഖബറടക്കി. താണ പോസ്റ്റ് ഒാഫിസിനുസമീപം 'െസറീനി'ൽ പള്ളിക്കണ്ടി സഹീഷിെൻറ ഭാര്യ ഷംറീനിെൻറ (28) ഖബറടക്കമാണ് റിയാദിൽ നടന്നത്. ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനായ ഭർത്താവ് സഹീഷിെൻറ കൂടെ വർഷങ്ങളായി ഇവർ റിയാദിലായിരുന്നു താമസം. മടക്കര റംല ഹൗസിൽ ഷംസുദ്ദീൻ-റംല ദമ്പതികളുടെ മകളാണ്. ഷംറീനിെൻറ മകൻ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഷഹൽ റിയാദ് ബാഴ്‌സലോണ അക്കാദമിയുടെ അണ്ടർ- 11 ടീമിെൻറ കൂടെ സ്‌പെയിനിൽ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിൽ ടൂർണമെൻറ് കളിച്ചിരുന്നു. മകൾ: ഷറീൻ. സഹോദരൻ: ഷെർഷാദ്.
Next Story