Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:52 AM GMT Updated On
date_range 25 Jun 2017 8:52 AM GMTഅമീർ ഹുസൈൻ
text_fieldsചെറുപുഴ: പ്രാപ്പൊയിൽ ഈസ്റ്റിലെ നെടുമണ്ണിൽ ഷാജഹാൻ-ഫാസില ദമ്പതികളുടെ മകൻ (15) നിര്യാതനായി. പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മുഹമ്മദ് അനസ്. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുന്തടം മുഹ്യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story