Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:37 AM GMT Updated On
date_range 25 Jun 2017 8:37 AM GMTപോക്കർ
text_fieldsപെരിങ്ങത്തൂർ: ടൗണിന് സമീപം ചീരോൻറവിട (62) നിത്യാതനായി. ഭാര്യ:- പരേതയായ ആയിശ. മക്കൾ: -സുലൈഖ, ശാഹിദ, ശരീഫ, ശഫീന, നസീർ, നിസാർ. മരുമക്കൾ: മൊയ്തു, സലീം, റഫീഖ്, നൗഷാദ്, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ മൊയ്തു, അഹമ്മദ്. പാര്‍വതി ഇരിട്ടി: എടക്കാനം പുതുക്കളത്തില്‍ ഹൗസില്‍ തറച്ചാണ്ടി പാര്‍വതി (56) നിര്യാതയായി. വയനാടി കുഞ്ഞപ്പയുടെയും തറച്ചാണ്ടി കല്യാണിയുടെയും മകളാണ്. സഹോദരി: കാര്‍ത്യായനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
Next Story