Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാമൂഹിക പഠനമുറിയിൽ...

സാമൂഹിക പഠനമുറിയിൽ നിയമനം

text_fields
bookmark_border
കാസർകോട്: പട്ടികവർഗക്കാരുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി ജില്ലയിലെ കടുമേനി (വെസ്റ്റ് എളേരി), ചെറുപനത്തടി (കള്ളാർ), കുണ്ടേന (മടിക്കൈ), കളക്കര (കുറ്റിക്കോൽ), മാവിനക്കട്ട (കുമ്പള) എന്നീ പട്ടികവർഗ കോളനികളിൽ സാമൂഹിക പഠനമുറി നടപ്പിലാക്കുന്നതിന് ഒരു പഠനകേന്ദ്രത്തിൽ 30 പട്ടികവർഗ വിദ്യാർഥികൾക്ക് പഠനവിഷയങ്ങളിൽ ക്ലാസെടുക്കുന്നതിന് ഫെസിലിറ്റേറ്റർമാരെ തെരഞ്ഞെടുക്കും. ജില്ലയിലെ ബി.എഡ്, ടി.ടി.സി വിദ്യാഭ്യാസയോഗ്യതയുള്ള പട്ടികവർഗക്കാർ കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രസ്തുത കോളനികളിലുള്ളവർക്ക് മുൻഗണന. യോഗ്യതയുടെ അഭാവത്തിൽ പി.ജി ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ജാതി സർട്ടിഫിക്കറ്റും സഹിതം ജൂൺ 28ന് രാവിലെ 10.30ന് കാസർകോട് ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04994-255466.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story