Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:11 AM GMT Updated On
date_range 24 Jun 2017 9:11 AM GMTപ്രതിഷേധ ധര്‍ണ
text_fieldsകാസർകോട്: മഴക്കാലരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ. ഖാലിദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹികളായ കരുണ്‍ താപ്പ, വി.ആർ. വിദ്യാസാഗര്‍, കേശവപ്രസാദ്, ആർ. ഗംഗാധരന്‍, ഉസ്മാന്‍ കടവത്ത്, ജമീല അഹമ്മദ്, മനാഫ് നുള്ളിപ്പാടി, ബി.എ. ഇസ്മായിൽ, ആര്‍.പി. രമേശ്‌ബാബു, ഹനീഫ് ചേരങ്കൈ, എം. പുരുഷോത്തമന്‍ നായർ, കമലാക്ഷ സുവര്‍ണ, സിലോണ്‍ അഷ്റഫ്, ഫിറോസ് അണങ്കൂർ, ഉസ്മാന്‍ അണങ്കൂർ, മനോഹരന്‍, കെ.പി. നാരായണൻ, അച്ചേരി ബാലകൃഷ്ണൻ, ഐത്തപ്പ അമ്മങ്കോട്, ഉമേഷ് അണങ്കൂർ, പി.കെ. വിജയൻ, സി.ജെ. ടോണി, -------നാം ഹനീഫ്, സുന്ദരന്‍ നെല്ലിക്കട്ട എന്നിവർ സംസാരിച്ചു.
Next Story