Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:07 AM GMT Updated On
date_range 24 Jun 2017 9:07 AM GMTസാഹിത്യകാരൻ മടിക്കൈ രാമചന്ദ്രൻ
text_fieldsനീലേശ്വരം: സ്വാതന്ത്ര്യസമരസേനാനിയും മുൻ മടിക്കൈ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പരേതനായ കെ.എം. കുഞ്ഞിക്കണ്ണെൻറ മകനും കഥാകൃത്തുമായ മടിക്കൈ രാമചന്ദ്രൻ (55) നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. നിരവധി നോവലുകളും ചെറുകഥ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. നോവലിന് നിരവധി അവാർഡുകളും ലഭിച്ചിരുന്നു. മാതാവ്: പരേതയായ കണ്ണമ്പാത്തി കുഞ്ഞിപ്പെണ്ണ്. സഹോദരങ്ങൾ: കെ.എം. രമണി (മാലോം), ശാർങ്ധരൻ, പത്മിനി, കെ.എം. നാരായണൻ (റിട്ട. ബാങ്ക് മാനേജർ, ജില്ല സഹ. ബാങ്ക്), ഭാസ്കരൻ, കെ.എം. ജനാർദനൻ (വക്കീൽ ഗുമസ്തൻ), പ്രഭാകരൻ, സാവിത്രി (കുണ്ടംകുഴി), കെ.എം. പ്രസന്ന (പട്ടികജാതി വകുപ്പ്, കാസർകോട്).
Next Story