Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരുചിയൂറും...

രുചിയൂറും ചക്കവിഭവങ്ങളുമായി ചക്കമഹോത്സവം

text_fields
bookmark_border
ചെറുവത്തൂർ: . ഓൾ കേരള ജാക്ക്ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനാണ് ചെറുവത്തൂരിൽ ചക്കമഹോത്സവം നടത്തിയത്. കുടുംബശ്രീ, പുരുഷസംഘങ്ങൾ എന്നിവരെ കോർത്തിണക്കിയാണ് ചക്കമഹോത്സവം. ഐസ്ക്രീം, പായസം, ഉണ്ണിയപ്പം, പുട്ട്, അച്ചാർ, പപ്പടം, നുറുക്ക്, വറുത്തത്, ജ്യൂസ് തുടങ്ങി നൂറോളം വിഭവങ്ങളാണ് ചക്കമഹോത്സവത്തിൽ ഒരുക്കിയത്‌. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ മുഖ്യാതിഥിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story