Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:04 AM GMT Updated On
date_range 24 Jun 2017 9:04 AM GMTമറിയാമ്മ ജോണ്‍
text_fieldsചെറുപുഴ: ജോസ്ഗിരിയിലെ കല്ലുവെട്ടാംകുഴിയില്‍ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോൺ. മക്കള്‍: അഗസ്റ്റ്യൻ, തോമസ്, ജോൺ, പരേതനായ ജോസഫ്. മരുമക്കൾ: ജെസി മ്യാലില്‍ (നീലേശ്വരം), ഫിലോമിന പാലത്തിങ്കല്‍ (മണ്ഡളം), മോളി പുറപ്പോക്കര (കരിയക്കര), ജോയിസി മുഞ്ഞനാട്ട് (പാലാവയൽ). സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ജോസ്ഗിരി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
Next Story