Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകമലാക്ഷിയമ്മ

കമലാക്ഷിയമ്മ

text_fields
bookmark_border
ശ്രീകണ്ഠപുരം: ഏരുവേശ്ശി ചുണ്ടക്കുന്നിലെ പുത്തൻപുരയ്ക്കൽ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ലക്ഷ്മിക്കുട്ടി, ശ്രീധരൻ നായർ, (മുയിപ്ര), ശശിധരൻ (മുയിപ്ര), പ്രഭാകരൻ, പരേതനായ രാജപ്പൻ (ഐച്ചേരി). മരുമക്കൾ: -ശാന്ത, ഇന്ദിര, തങ്കമണി, ശാന്ത (ഐച്ചേരി), പരേതനായ ബാലകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Show Full Article
TAGS:LOCAL NEWS 
Next Story