Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൂന്നുവയസ്സുകാരിയെ...

മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പതിനൊന്നുകാരൻ അറസ്​റ്റിൽ

text_fields
bookmark_border
കാസർകോട്: മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പതിനൊന്നുകാരൻ അറസ്റ്റിൽ. കാസർകോട് വിദ്യാനഗർ സർക്കിൾ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയിൽ അസ്വസ്ഥത കണ്ടതിനെ തുടർന്ന് രക്ഷിതാക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്. പരാതിയെ തുടർന്ന് വിദ്യാനഗർ സർക്കിൾ ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പതിനൊന്നുകാരനാണെന്ന് തെളിഞ്ഞത്. പ്രതി അയൽക്കാരൻതന്നെയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച അറസ്റ്റ്ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയശേഷം രക്ഷിതാക്കളുടെ ജാമ്യത്തിൽ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story