Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ.ജി.ഒ നയം:...

എൻ.ജി.ഒ നയം: സർക്കാറിതര സംഘടനകളുടെ യോഗം അഞ്ചിന്

text_fields
bookmark_border
കണ്ണൂർ: സാമൂഹികനീതി വകുപ്പി​െൻറ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന എൻ.ജി.ഒ നയത്തി​െൻറ ഭാഗമായുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി ജൂലൈ അഞ്ചിന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ജില്ലയിലെ സർക്കാറിതര സംഘടനകളുടെ യോഗംചേരും. എൻ.ജി.ഒ പോളിസി പ്രകാരം സന്നദ്ധസംഘടനകൾ സാമൂഹികനീതി വകുപ്പുമായി ഹ്രസ്വകാല--ദീർഘകാല കരാറിൽ ഒപ്പുെവക്കുകയും അക്രഡിറ്റേഷൻ എടുക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക്: 9446491694 (അഞ്ജലി അശോകൻ), 7356613158 (റിനു സി. ജോസ്), 9497800971 (ഡോ. എബി ജോർജ്).
Show Full Article
TAGS:LOCAL NEWS 
Next Story