Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:45 AM GMT Updated On
date_range 24 Jun 2017 8:45 AM GMTഅഹ്ലുൽ ഖുർആൻ വിഭാഗത്തിന് പെരുന്നാൾ ഞായറാഴ്ച
text_fieldsപഴയങ്ങാടി: ശനിയാഴ്ച ശവ്വാൽമാസ പിറവി സംഭവിക്കുന്നതിനാൽ ഞായറാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് പഴയങ്ങാടി അഹ്ലുൽ ഖുർആൻ സംഘം ഭാരവാഹികൾ അറിയിച്ചു. പഴയങ്ങാടി കുളങ്കര അഹ്ലുൽ ഖുർആൻ മസ്ജിദിൽ രാവിലെ 8.30ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുല്ലക്കുട്ടി തിരുവട്ടൂർ നേതൃത്വം നൽകും.
Next Story