Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഡിയോളജി ബ്ലോക്ക്...

റേഡിയോളജി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
പയ്യന്നൂർ:- താലൂക്ക് ആശുപത്രി റേഡിയോളജി ബ്ലോക്ക് ഇന്ന് ഉച്ച രണ്ടിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. സി. കൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപയാണ് റേഡിയോളജി ബ്ലോക്കിനായി ചെലവഴിച്ചത്. പരിപാടിയിൽ സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story