Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജോസഫ്​

ജോസഫ്​

text_fields
bookmark_border
കോളയാട്: മേനച്ചോടിയിലെ കടുക്കത്തറവീട്ടിൽ കെ.വി. (85) നിര്യാതനായി. ആര്യപറമ്പ് സ​െൻറ് മേരീസ് എസ്റ്റേറ്റ് മുൻ സൂപ്രണ്ടായിരുന്നു. ഭാര്യ: ആലപ്പുഴ കല്ലറക്കൽ കുടുംബാംഗം പരേതയായ ബേബി . മക്കൾ: മിനി (അങ്ങാടിക്കടവ്), റിനി (ഉളിക്കൽ), സിനിച്ചൻ, അനിച്ചൻ (ഇരുവരും നാഷനൽ വൈറ്റ് മാർട്ട്, കോളയാട്). മരുമക്കൾ: ജോർജ് കാവനാടിയിൽ (അങ്ങാടിക്കടവ്), ജോൺ എന്നമ്പ്രാനയിൽ (ജോൺസൺ ട്രേഡേഴ്സ്, ഉളിക്കൽ), സൈജി (കൊല്ലമന, ശ്രീകണ്ഠപുരം), സ്വപ്ന (നടുവിലാട്ട്, പൈസക്കരി). സഹോദരങ്ങൾ: തോമസ്, അലക്സ്, പരേതനായ കെ.പി. ദേവസ്യ, വർഗീസ്, ചാക്കോ, ജെസ്സി (എല്ലാവരും ആലപ്പുഴ ചമ്പക്കുളം സ്വേദശികൾ). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ആര്യപറമ്പ് ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story