Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷൻ കാർഡ് വിതരണം

റേഷൻ കാർഡ് വിതരണം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ താലൂക്കിൽ ജൂൺ 27ന് എ.ആർ.ഡി 248- റേഷൻ കടസമീപം, പള്ളിപ്രം, 46- ചേന്ദ്രാത്ത് പീടിക പരിസരം, 48-റേഷൻ കട സമീപം, വാരം, 49 -റേഷൻ കട സമീപം, വലിയന്നൂർ, 114 -റേഷൻ കട സമീപം, കോർജാൻ യു.പി സ്കൂൾ, 28ന് 37-ആദികടലായി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം, 38- ഹിദായത്തുൽ ഇസ്ലാം മദ്റസ, കുറുവ, 36 -റേഷൻ കട സമീപം, മേേല ചൊവ്വ, 40 -റേഷൻ കട സമീപം, മേേല ചൊവ്വ, 42-തൊഴിലാളി വായനശാല, താേഴചൊവ്വ, 69- റേഷൻ കട സമീപം, തിലാന്നൂർ, 29ന് 95-ഗോകുലം കല്യാണമണ്ഡപം, 98- റേഷൻ കട സമീപം, അമ്പനാട്, 107-റേഷൻകട സമീപം, മുണ്ടേരി മൊട്ട, 157 -റേഷൻകട സമീപം, തലമുണ്ട വായനശാല, 158- റേഷൻ കട സമീപം, കാഞ്ഞിരോട്, 247- നരിക്കോട് വായനശാല എന്നിവിടങ്ങളിൽ പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വിതരണം. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവ സഹിതം വിതരണകേന്ദ്രത്തിൽ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story