Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.എ അറബിക്​: ആദ്യ...

ബി.എ അറബിക്​: ആദ്യ മൂന്നു​ റാങ്കും കാസർകോട്​ ഗവ. കോളജിൽ

text_fields
bookmark_border
കാസർകോട്: കണ്ണൂർ സർവകലാശാല ബി.എ അറബിക് പരീക്ഷയിൽ ആദ്യ മൂന്നു റാങ്കും കാസർകോട് ഗവ. കോളജിൽ. അംഗടിമുഗറിലെ എ.എം. സാലിഹ്--ഖദീജ ദമ്പതികളുടെ മകൾ എ.എം. ജസീനക്കാണ് ഒന്നാം റാങ്ക്. 90.42 ശതമാനം മാർക്കുണ്ട്. ബേവിഞ്ചയിലെ ഖാദർകുഞ്ഞി--സുഹ്റ ദമ്പതികളുടെ മകൾ എൻ.കെ. സഫ്വാനക്കാണ് രണ്ടാം റാങ്ക് (90.75 ശതമാനം). ബെണ്ടിച്ചാൽ മുഹമ്മദ്കുഞ്ഞി----ആയിഷ ദമ്പതികളുടെ മകൾ കെ.എം. ഫാത്തിമത്ത് നസീബക്കാണ് മൂന്നാം റാങ്ക് (90.34 ശതമാനം).
Show Full Article
TAGS:LOCAL NEWS 
Next Story