Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:42 PM GMT Updated On
date_range 2017-06-23T22:12:03+05:30കെ.എസ്.ആർ.ടി.സി ഡബിൾ ഡ്യൂട്ടിയും വീക്കിലി ഒാഫും നിലനിർത്തണം
text_fieldsകാസർകോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടിയും വീക്കിലി ഒാഫും നിലനിർത്തണമെന്ന് െഎ.എൻ.ടി.യു.സി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പി.വി. ഉദയകുമാർ, ഗോപാലകൃഷ്ണൻ, ഗംഗാധരൻ നായർ, പുരുഷോത്തമൻ, രാമചന്ദ്രൻ, അസീസ് എന്നിവർ സംസാരിച്ചു.
Next Story