Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:38 PM GMT Updated On
date_range 2017-06-23T22:08:09+05:30എം.ടി.പി. അബ്ദുല്ല ഹാജി
text_fieldsകാങ്കോൽ: പ്രമുഖ ബഹുഭാഷ പണ്ഡിതൻ എം.ടി.പി. അബ്ദുല്ല ഹാജി (63) നിര്യാതനായി. പയ്യന്നൂർ ജാമിഅ അസ്ഹരിയ അറബിക് കോളജ്, പെരുമ്പ ലത്തീഫിയ അറബിക് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ബാസിത്ത്, അബ്ദുൽ മാജിദ് (ഇരുവരും ദുൈബ), നസീമ. മരുമകൻ: ഇസ്മായിൽ.
Next Story