Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുസ്‌തകചർച്ച

പുസ്‌തകചർച്ച

text_fields
bookmark_border
ചെറുവത്തൂർ: ചന്തേര ഇ.എം.എസ്‌ സാംസ്കാരികവേദി ആൻഡ് ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തില്‍ അംബികാസുതന്‍ മാങ്ങാടി​െൻറ 'എന്‍മകജെ' പുസ്‌തകം ചർച്ചചെയ്‌തു. ടി. അപർണ വിഷയം അവതരിപ്പിച്ചു. കെ. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ്‌ കമ്മിറ്റി അംഗം എം.പി. ശ്രീമണി, കെ.വി. രവീന്ദ്രന്‍, വി.വി. നാരായണന്‍, സി.എച്ച്‌. സന്തോഷ്‌, ടി. രാഘവന്‍, വി. സുനില്‍, എം. പ്രകാശൻ, ഹരിതമനോഹരന്‍ എന്നിവർ സംസാരിച്ചു. പി.വി. ജയരാജന്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story