Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:30 PM GMT Updated On
date_range 23 Jun 2017 4:30 PM GMTനെല്‍കൃഷിയിറക്കി
text_fieldsകല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്താക്കുന്നതിെൻറ ഭാഗമായി തരിശായി കിടക്കുന്ന ചുണ്ടില്‍ചാല്‍ പാടത്ത് . പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന ഞാറു നട്ട് ഉദ്ഘാടനംചെയ്തു. കൃഷി ഓഫിസര്‍ ലത, ഗോവിന്ദൻ, ഇസ്മയില്‍, എം. ശ്രീമതി, കെ. രജനി തുടങ്ങിയവര്‍ പെങ്കടുത്തു.
Next Story