Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:29 PM GMT Updated On
date_range 2017-06-23T21:59:34+05:30ശുചീകരണത്തിന് കോൺഗ്രസ് നേതൃത്വം നൽകും
text_fieldsകണ്ണൂർ: ജില്ലയിൽ വ്യാപകമായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഴക്കാലരോഗങ്ങൾ പ്രതിരോധിക്കുന്നതിനുവേണ്ടി ശുചീകരണത്തിന് കോൺഗ്രസ് കമ്മിറ്റികളും ജനപ്രതിനിധികളും മുന്നിട്ടിറങ്ങും. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും കോർപറേഷൻ/നഗരസഭ കൗൺസിലർമാരുടെയും ത്രിതല പഞ്ചായത്ത് മെംബർമാരുടെയും നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി ശുചീകരണപ്രവർത്തനം ഒരാഴ്ചക്കുള്ളിൽ പൊതുസ്ഥലങ്ങളും മറ്റും അതത് പ്രദേശത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു.
Next Story