Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:29 PM GMT Updated On
date_range 23 Jun 2017 4:29 PM GMTവ്യാജ എസ്.എസ്.എൽ.സി ബുക്ക്: യുവാവിന് തടവും പിഴയും
text_fieldsbookmark_border
കണ്ണൂർ: വ്യാജ എസ്.എസ്.എൽ.സി ബുക്ക് നിർമിച്ച് പാസ്പോർട്ട് സമ്പാദിച്ച കേസിൽ യുവാവിന് തടവും പിഴയും. കുറുവയിലെ പി. കമറുദ്ദീനെയാണ് രണ്ടു വർഷം തടവിനും 1000 രൂപ പിഴ അടക്കാനും കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2010 ഏപ്രിലാണ് സംഭവം. പാസ്പോർട്ട് ആവശ്യത്തിനായി മറ്റൊരാളുടെ എസ്.എസ്.എൽ.സി പരീക്ഷ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വ്യാജ എസ്.എസ്.എൽ.സി ബുക്കുണ്ടാക്കിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story