Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:28 PM GMT Updated On
date_range 23 Jun 2017 4:28 PM GMTകുരുമുളകിെൻറ വിലയിടിവ്; കര്‍ഷകരും വ്യാപാരികളും പ്രതിസന്ധിയില്‍
text_fieldsbookmark_border
കേളകം: കുരുമുളകിെൻറ വിലയിടിവ് കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. കുരുമുളക് വില്പന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. സാധാരണ വിളവെടുപ്പുകാലത്ത് കുരുമുളക് വില്പന നടത്താതെ ജൂൺ, ജൂലൈ മാസങ്ങളില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇറക്കുമതി ആരംഭിച്ചതോടെ കുരുമുളകുവില ഇടിയുകയായിരുന്നെന്നാണ് വ്യാപാരികള്‍ പറയുന്നത്. അടിക്കടിയുണ്ടാകുന്ന വിലക്കുറവ് കാരണം വ്യാപാരികള്‍ക്ക് കുരുമുളക് വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കര്‍ണാടകയില്‍ കുരുമുളകുകൃഷി വ്യാപിച്ചതും ജില്ലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story