Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:27 PM GMT Updated On
date_range 23 Jun 2017 4:27 PM GMTകൊട്ടിയൂർ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി
text_fieldsbookmark_border
കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലികമായി പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കി. ആരോഗ്യവകുപ്പ് ജീവനക്കാരായ പി. സുധീഷ്കുമാർ, കെ.ജെ. ബേബി, കെ.എം. ഷാജി, ബാബുരാജ്, എം. മനോജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story