Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:25 PM GMT Updated On
date_range 23 Jun 2017 4:25 PM GMTകൃഷിഭവനില്‍ ഹാജരാകണം
text_fieldsകല്യാശ്ശേരി: കല്യാശ്ശേരി കൃഷിഭവന്‍ മുഖേന ലഭിച്ചുവരുന്ന കര്‍ഷക പെൻഷനുകള്‍ ലഭിച്ചുവരുന്നവരും മറ്റ് പെൻഷനുകള്‍ ലഭിക്കാത്തവരുമായ കര്‍ഷകര്‍ 30നകം വരുമാനസർട്ടിഫിക്കറ്റ് പകർപ്പുസഹിതം കൃഷിഭവനില്‍ നേരിട്ട് ഹാജരാകണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു.
Next Story