Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദനവും അവാർഡ്...

അനുമോദനവും അവാർഡ് ദാനവും

text_fields
bookmark_border
മുഴപ്പിലങ്ങാട്: പഠനത്തിൽ മിടുക്കരായവരെ പ്രോത്സാഹിപ്പിക്കാനും അനുമോദിക്കാനും പൊതുസമൂഹം മുന്നോട്ടുവരുന്നത് ഇന്നത്തെ തലമുറയുടെ സൗഭാഗ്യമാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി-. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് യൂത്ത് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. അനിലേഷ് അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി മാധ്യമവക്താവ് ഡോ. ഷമ മുഹമ്മദ്, ഒ.കെ. പ്രസാദ്, പുതുക്കുടി ശ്രീധരൻ, ഷമേജ് പെരളശ്ശേരി, കെ. സുരേഷ്, സി.വി. പ്രദീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story