Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:24 PM GMT Updated On
date_range 23 Jun 2017 4:24 PM GMTഇഫ്താർ സംഗമം നടത്തി
text_fieldsകണ്ണൂർ: ഗവൺമെൻറ് വനിത അധ്യാപക പരിശീലന കേന്ദ്രത്തിൽ ഇഫ്താർ സംഗമം നടന്നു. അഹമ്മദ് ചെറുവണ്ണൂർ മതസൗഹാർദ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജയശ്രീ, വർഗീസ് കളത്തിൽ എന്നിവർ സംസാരിച്ചു. ഉമ്മു ഹബീബ, നസ്രത്ത് എന്നിവർ നേതൃത്വം വഹിച്ചു. കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ കണ്ണൂർ ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽഷോപ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) മെംബർമാരുടെ മക്കൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി ആദരിക്കാൻ യൂനിയെൻറ ജില്ല കമ്മിറ്റി തീരുമാനിച്ചു. അർഹതപ്പെട്ടവർ സർട്ടിഫിക്കറ്റിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും രണ്ട് സ്റ്റാമ്പ് സൈസ് ഫോേട്ടാ അടക്കമുള്ള അപേക്ഷ ജൂൈല 10ന് മുമ്പ് സി.െഎ.ടി.യു ജില്ല കമ്മിറ്റി ഒാഫിസിൽ എത്തിക്കണം. അപേക്ഷാഫോറം സി.െഎ.ടി.യു ജില്ല കമ്മിറ്റി ഒാഫിസിൽനിന്ന് ലഭിക്കും.
Next Story