Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:21 PM GMT Updated On
date_range 23 Jun 2017 4:21 PM GMTരാജവെമ്പാലയെ പിടികൂടി
text_fieldsചെറുപുഴ: കോഴിക്കൂട്ടില്‍ കയറിയ രാജവെമ്പാലയെ സാഹസികമായി പിടികൂടി. മീന്തുള്ളി നോര്‍ത്തിലെ പാലമറ്റം സാബുവിെൻറ വീട്ടില്‍നിന്നാണ് വ്യാഴാഴ്ച രാവിലെ യത്. സമീപവാസിയായ അരീക്കത്തറ അജീഷാണ് കോഴിക്കൂട്ടില്‍നിന്ന് എട്ടടിയോളം നീളമുള്ള യത്. പാമ്പിനെ പിന്നീട് കര്‍ണാടകവനത്തില്‍ വിട്ടു.
Next Story