Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവും പി.ഡബ്ല്യൂ.ഡി റോഡ് സബ് ഡിവിഷൻ ഒന്നാം ഗ്രേഡ് ഓവർസിയറുമായിരുന്ന (റിട്ട) കെ. നൂറുദ്ദീ​െൻറ നിര്യാണത്തിൽ കെ.ഇ.എസ്.എ ജില്ല കമ്മിറ്റി . യോഗത്തിൽ ജില്ല പ്രസിഡൻറ് പി. സന്തോഷ് കുമാർ, സെക്രട്ടറി പി.വി. അനിൽകുമാർ, മുൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാമകൃഷ്ണൻ, കെ.കെ. രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story