Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:20 PM GMT Updated On
date_range 23 Jun 2017 4:20 PM GMTബോധവത്കരണ ക്ലാസും പ്രതിരോധ മരുന്നുവിതരണവും
text_fieldsപയ്യാവൂർ: കാഞ്ഞിരക്കൊല്ലി ഖാദർ ഹാജി മെമ്മോറിയൽ എ.യു.പി സ്കൂളിൽ മഴക്കാലരോഗങ്ങളെക്കുറിച്ച് ക്ലാസും പ്രതിരോധമരുന്നു വിതരണവും നടത്തി. ഡോ. അഖില ക്ലാസെടുത്തു. എല്ലാവർക്കും ഹോമിയോ പ്രതിരോധമരുന്ന് നൽകി. അധ്യാപിക ജയ തോമസ് നന്ദിപറഞ്ഞു.
Next Story