Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:19 PM GMT Updated On
date_range 23 Jun 2017 4:19 PM GMTവിദ്യാരംഗം
text_fieldsപാനൂർ: കടവത്തൂർ വി.വി.യു.പി സ്കൂൾ കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം പാനൂർ ഉപജില്ല കോ-ഓഡിനേറ്റർ സുന്ദരേശൻ തളത്തിൽ നിർവഹിച്ചു. കെ.എം. സുനലൻ അധ്യക്ഷതവഹിച്ചു. ---------പി.വി. സുനില, ടി.കെ. ശ്രീജിത്ത്, എ. നിഗിൽ, രാഗുൽ നാരായണൻ, അഭിനന്ദ്, കെ. അലിഷ, പി.ആർ. വൈഗ, സി.കെ. ഹിമ എന്നിവർ സംസാരിച്ചു. ഇഫ്താർവിരുന്ന് പാനൂർ: കടവത്തൂർ വി.എച്ച്.എസ്.എസിൽ ഇഫ്താർ വിരുന്ന് നടത്തി. കെ.കെ. ദാമു ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഇസ്മയിൽ സന്ദേശം നൽകി. പ്രിൻസിപ്പൽ എം. മുരളീധരൻ അധ്യക്ഷതവഹിച്ചു.
Next Story